പുരുഷന്മാരുടെ ചര്‍മ്മത്തെ അറിഞ്ഞ് നിറം വര്‍ധിപ്പിക്കാന്‍ 3 ഉഗ്രന്‍ വഴികള്‍

സ്ത്രീകളുടെ ചർമ പ്രക്രിതിയല്ല പുരുഷന്മാരുടെത് സ്ത്രീ ചർമത്തെക്കാൾ പുരഷ ചര്മാത്തിന് ദൃഢതയേറും ഇതുകൊണ്ട് തന്നെ സ്ത്രീകൾ ഉപയോകികുന്ന സൌന്ദര്യ സംരക്ഷണ വഴികൾ പുരുഷന്മാർക്ക് ചേരുകയില്ല .വീട്ടിൽ ഉണ്ടാവുന്ന ഉല്പന്നങ്ങള് ഉപയോകിച് പുരുഷന്മാർക്ക് ചെയ്യാവുന്ന കാര്യങ്ങൾ.പഴുത്ത തക്കാളി ഉടച് മുഖത്ത് പുരട്ടുകയോ തക്കാളി മുറിച് മസ്സാജ് ചെയ്യുകയോ ആവാം.മുകക്കുരു പോലുള്ള പ്രശ്നണങ്ങൾക്ക് തുളസി അരച് മുകത്തിടുക.എണ്ണ മയമുള്ളവർക്ക്‌ കുക്കുമ്പർ അരച്ച് തേനിലും തൈരിലും ചേർത്തിടുക ആഴ്ചയിൽ 3 തവണ ഇത് തുടരണം.ശവിംഗ് മുറിവുകൾ ഉണങ്ങാനും മുഖക്കുരു മാറാനും തലേ ദിവസം വെള്ളത്തിൽ ഇട്ടുവെച്ച ആര്യവേപ്പില അരച്ച് മുകത്തിടാം .തേനും മുട്ടയും തൈരും ഉടച്ച ആപ്പിളും സമം ചേർത്ത് പുരട്ടുന്നത് മുഖ കാന്തി വർധിപിക്കും.

Leave a Reply

Your email address will not be published. Required fields are marked *